തലയോട്ടിക്കുള്ളിലെ വായു നിറഞ്ഞ അറകളാണ് സൈനസ്. നെറ്റി, മൂക്കിലെ അസ്ഥികള്‍, കവിള്‍, കണ്ണുകള്‍ എന്നിവയുടെ പിന്നിലാണ് സൈനസ് സ്ഥിതി ചെയ്യുന്നത്