കുഞ്ഞുങ്ങളുടെ തല എവിടെയെങ്കിലും മുട്ടിയാൽ ചെയ്യേണ്ടത് എന്ത്?
വീഴുമ്പോഴാണ് തലയ്ക്ക് കൂടുതൽ പ്രശ്നം
Credit: Freepik
അപകട ലക്ഷണം കണ്ടാൽ ഉടൻ ചികിത്സ വേണം
ഛർദ്ദിച്ചാൽ അപകടമാണ്
മയങ്ങി പോവുകയോ ഉറങ്ങുകയോ ചെയ്‌താൽ ഡോക്ടറെ കാണണം
Credit: Freepik
ചെവിയിൽ നിന്ന് ബ്ലീഡിംഗ് ഉണ്ടായാൽ
തലയിൽ ചെറിയ വീക്കമോ മറ്റോ ഉണ്ടെങ്കിൽ ഐസ് പായ്ക്ക് വയ്ക്കാം
Credit: Freepik
കുട്ടികൾക്ക് പാരസെറ്റമോൾ പോലുള്ളവ കൊടുക്കാനും സാധിക്കും
Credit: Freepik
എന്നാൽ ഇത് ഡോക്ടറുടെ നിർദേശപ്രകാരം വേണം ചെയ്യാൻ
lifestyle
പതിവായി ജീരകവെള്ളം കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്...
Follow Us on :-
പതിവായി ജീരകവെള്ളം കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്...