സാരികൾ എന്നും പുത്തനായി നിൽക്കാൻ ചെയ്യേണ്ടത്...

സാരികൾ എന്നും പുത്തനായി വെയ്ക്കാൻ ചില വഴികൾ ഉണ്ട്

Credit: Freepik

സാരികൾ വേർതിരിച്ച് മടക്കി വെയ്ക്കുക

കല്ലുകളും മുത്തുകളും പതിപ്പിച്ച സാരികൾ പ്രത്യേകമായി തന്നെ സൂക്ഷിക്കുക

Credit: Freepik

കോട്ടൺ സാരി മാത്രം ഇസ്തിരി ഇടുക

കൂടിയ ചൂടിൽ ഇസ്തിരി ഇടുന്നത് സാരിയുടെ ഫാബ്രിക്കിന്റെ ഭംഗി നശിപ്പിക്കും

Credit: Freepik

വാങ്ങുന്ന സാരിയുടെ പ്രത്യേകത അറിഞ്ഞിട്ട് വേണം അത് അളക്കാൻ

വാഷിംഗ് മെഷീനിൽ അലക്കാൻ പാടില്ലാത്തത് അങ്ങനെ ചെയ്യരുത്

സാരികൾ മടക്കി വെച്ച രീതിയിൽ മാസങ്ങളോളം ഒരിക്കരുത്

Credit: Freepik

മടക്കുകളിൽ വര വീഴാനും നിറ വ്യത്യാസമുണ്ടാകാനും ഇത് കാരണമാകും

പ്രകാശം വീഴാത്ത സ്ഥലങ്ങളിൽ വേണം സാരികൾ സൂക്ഷിക്കാൻ

Credit: Freepik

കക്ഷം വിയർത്താൽ ചെയ്യേണ്ടത്

Follow Us on :-