ഏത് മുട്ടയിലാണ് കൂടുതല്‍ പ്രോട്ടീന്‍?

കോഴി, താറാവ്, കാട എന്നിവയുടെ മുട്ടകള്‍ അവയുടെ പോഷക മൂല്യത്തില്‍ അല്‍പം വ്യത്യാസപ്പെട്ടിരിക്കുന്നു

Credit : Social Media

പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നത് താറാമുട്ടയിലാണ്

ഒരു താറാമുട്ടയിലെ പ്രോട്ടീന്‍ 10 ഗ്രാം ആണ്

Credit : Social Media

കോഴിമുട്ടയിലെ പ്രോട്ടീന്‍ 6.6 ഗ്രാം ആണ്

Credit : Social Media

കാട മുട്ടയില്‍ ഒരു ഗ്രാം പ്രോട്ടീനാണ് അടങ്ങിയിരിക്കുന്നത്

Credit : Social Media

അതേസമയം കരിങ്കോഴിയുടെ മുട്ടയില്‍ 14.5 ശതമാനം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു

Credit : Social Media

മുട്ടയുടെ വെള്ളയിലാണ് കൂടുതല്‍ പ്രോട്ടീന്‍ ഉള്ളത്

Credit : Social Media

കൊഴുപ്പ് കൂടുതല്‍ കോഴിമുട്ടയിലാണ്

Credit : Social Media

ഡയറ്റില്‍ മഞ്ഞള്‍ ചേര്‍ക്കു, ഗുണങ്ങള്‍ അനേകം

Follow Us on :-