ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഈ വിറ്റാമിനുകള്‍
ചര്‍മ്മം തിളങ്ങാനും പ്രായം തോന്നാതിരിക്കാനും പ്രധാനമായ വിറ്റാമിനുകളെ അറിയാം
Pixabay/ webdunia
വിറ്റാമിന്‍ എ പ്രായാധിക്യം തോന്നിക്കുന്നത് കുറയ്ക്കുന്നത്
കാരറ്റ്,ഉരുളകിഴങ്ങ് മുതലായ ഭക്ഷണങ്ങള്‍ ഇതിനായി കഴിക്കാം
Pixabay/ webdunia
വിറ്റാമിന്‍ സി അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷിക്കുന്നത്
Pixabay/ webdunia
സിട്രസ് പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി വിറ്റാമിന്‍ സി നേടാം
വിറ്റാമിന്‍ ഇ ചര്‍മ്മത്തെ ജലാംശമുള്ളതാക്കി നിര്‍ത്തുന്നു
Pixabay/ webdunia
ഇതിനായി ചീര,ബദാം,അവക്കാഡൊ മുതലായവ കഴിക്കാം
Pixabay/ webdunia
lifestyle
ചാമ്പയ്ക്ക കഴിച്ചാല്‍ ഒട്ടേറെയുണ്ട് ആരോഗ്യഗുണങ്ങള്‍
Follow Us on :-
ചാമ്പയ്ക്ക കഴിച്ചാല്‍ ഒട്ടേറെയുണ്ട് ആരോഗ്യഗുണങ്ങള്‍