കോണ്‍ഗ്രസിനെ നയിക്കാന്‍ 80 കാരന്‍

കഴിഞ്ഞ 24 വര്‍ഷത്തിനിടെയിലെ ഗാന്ധി കുടുബത്തില്‍ നിന്നല്ലാത്ത ആദ്യ കോണ്‍ഗ്രസ് അധ്യക്ഷനാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

Social Media

നിയമസഭയിലേക്കും ലോക്‌സഭയിലേക്കുമായി 12 തവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഖാര്‍ഗെ ഒരു തവണ മാത്രമാണ് തോറ്റത്.

84 ശതമാന വോട്ട് നേടിയാണ് എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഖാര്‍ഗെയുടെ വിജയം

80 വയസ്സാണ് ഖാര്‍ഗെയുടെ പ്രായം. കര്‍ണാടക സ്വദേശിയാണ്.

അഭിഭാഷകനായി ജോലി ചെയ്തിട്ടുണ്ട്

തൊഴിലാളി യൂണിയനുകളുമായി ബന്ധപ്പെട്ട് സജീവ രാഷ്ട്രീയത്തിലേക്ക്

Social Media

ബുദ്ധവിശ്വാസിയും യുക്തിവാദിയുമാണ് ഖാര്‍ഗെ. ഹിന്ദി, ഉറുദു, കന്നഡ, മറാത്തി, തെലുങ്ക്, ഇംഗ്ലീഷ് തുടങ്ങി നിരവധി ഭാഷകള്‍ അറിയാം

Social Media

ബാലൺ ഡി ഓർ ടോപ് ടെൻ പട്ടിക

Follow Us on :-