സ്ത്രീകൾ പുക വലിച്ചാൽ...

പുകവലി ശീലമാക്കിയ സ്ത്രീകൾക്ക് നിരവധി ആരോഗ്യ പ്രശ്നമാണ് ഉണ്ടാകും

Credit: Freepik

ക്രമരഹിതവും വേദനാജനകവുമായ ആർത്തവം

ഈസ്ട്രജൻ്റെ അളവ് കുറയും

ക്ഷീണം, യോനിയിലെ വരൾച്ച എന്നിവയിലേക്ക് നയിക്കും

ഗർഭിണിയാകാൻ ബുദ്ധിമുട്ട് ഉണ്ടാകും

ശ്വസന പ്രശ്നങ്ങൾ

35 വയസ്സിന് മുകളിലുള്ള സ്ത്രീകൾ ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത കൂടുതൽ

Credit: Freepik

പുകവലി സെർവിക്കൽ ക്യാൻസറിനുള്ള സാധ്യത കൂട്ടും

മുടിക്കൊഴിച്ചിലുണ്ടോ? വെള്ളം മാത്രമായിരിക്കില്ല പ്രശ്നക്കാരൻ

Follow Us on :-