ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലത് വെള്ളരിക്ക

ചര്‍മ്മത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന പച്ചക്കറിയാണ് വെള്ളരിക്ക

Freepic

ചര്‍മ്മത്തിന്റെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു

ചര്‍മ്മത്തിന് മാര്‍ദ്ദവത്വം നല്‍കുന്നു

Freepic

ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയ്ക്കുന്നു

Freepic

മുഖക്കുരുവിനെതിരെയും വെള്ളരിക്ക നല്ലതാണ്

Freepic

സ്‌കിന്‍ ടോണ്‍ മെച്ചപ്പെടുത്തുന്നു, കറുത്ത പാടുകള്‍ കുറയ്ക്കുന്നു

Freepic

പ്രായാധിക്യം കുറയ്ക്കുന്നു

അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണം നല്‍കുന്നു

പുഴുങ്ങുന്ന മുട്ടയുടെ കറക്റ്റ് വേവ് എത്ര മിനിറ്റ്?

Follow Us on :-