എന്തുകൊണ്ടാണ് ചിലര്‍ വേഗത്തില്‍ വിയര്‍ക്കുന്നത്

ശരീരത്തിന്റെ താപനില ക്രമീകരിക്കാന്‍ ശരീരം സ്വീകരിക്കുന്ന പ്രവര്‍ത്തനമാണ് വിയര്‍പ്പ്

Freepik

എന്നാല്‍ ചില ആളുകള്‍ മറ്റുള്ളവരേക്കാള്‍ വിയര്‍ക്കാറുണ്ട്

കൂടുതല്‍ കൊഴുപ്പും പേശികളുമുള്ളവര്‍ കൂടുതല്‍ വിയര്‍ക്കും

Freepik

കായിക ക്ഷമതയുള്ളവര്‍ കൂടുതല്‍ വിയര്‍ക്കുന്നു

Freepik

പ്രായവും ജനിതകവും ഒരു കാരണമാണ്

Freepik

വിയര്‍പ്പ് ഗ്രന്ഥികള്‍ കൂടുതല്‍ സജീവമാകുന്ന ഹൈപ്പര്‍ ഹൈഡ്രോസിസ് ഉള്ളവര്‍

Freepik

ഫോക്കല്‍ ഹൈപ്പര്‍ ഹൈഡ്രോസിസ് രോഗാവസ്ഥയുള്ളവര്‍

പെട്ടെന്നുള്ള സമ്മര്‍ദ്ദവും ഉത്കണ്ഠയും

ഇതെല്ലാം തന്നെ പൊതുവായ അറിവുകളാണ്, എപ്പോഴും ഒരു ആരോഗ്യവിദഗ്ധനെ സമീപിക്കുക

Freepik

തലയിണ ശരിയല്ലെങ്കിൽ, വേദന ഉറപ്പ്!

Follow Us on :-