ടോയ്‌ലറ്റില്‍ പോയി കഴിഞ്ഞാല്‍ ശരീരം തളരുന്നു !
മലവിസര്‍ജനം നടത്തിയ ശേഷം ചിലരില്‍ ക്ഷീണവും തളര്‍ച്ചയും കാണപ്പെടുന്നു
Credit: Freepik
'വാസോ വാഗല്‍ പ്രതികരണം' എന്നാണ് ഇത് അറിയപ്പെടുന്നത്
ടോയ്‌ലറ്റില്‍ പോകുമ്പോള്‍ അടിവയറ്റിലെ പേശികളില്‍ സമ്മര്‍ദ്ദമുണ്ടാകുന്നു
Credit: Freepik
തത്ഫലമായി വാഗസ് നാഡിയില്‍ ഉത്തേജനം ഉണ്ടാകുകയും ഹൃദയമിടിപ്പ് കുറയുകയും ചെയ്യും
Credit: Freepik
ഹൃദയമിടിപ്പ് കുറയുമ്പോള്‍ ഹൃദയത്തിലേക്കുള്ള രക്തയോട്ടത്തിലും കുറവുണ്ടാകും
Credit: Freepik
ഹൃദയമിടിപ്പ് മന്ദഗതിയില്‍ ആകുന്നതും രക്തസമ്മര്‍ദ്ദം കുറയുന്നതുമാണ് തളര്‍ച്ചയ്ക്കു കാരണം
Credit: Freepik
ചെറിയ തലകറക്കവും തളര്‍ച്ചയുമാണ് പ്രധാനമായും തോന്നുക
Credit: Freepik
മലവിസര്‍ജനത്തിനു ശേഷം ഏതാനും മിനിറ്റുകള്‍ ശാന്തമായി കിടന്നാല്‍ ഈ തളര്‍ച്ച മാറും
Credit: Freepik
ക്ഷീണവും തളര്‍ച്ചയും ദീര്‍ഘനേരത്തേക്ക് കാണപ്പെടുകയാണെങ്കില്‍ നിര്‍ബന്ധമായും വൈദ്യസഹായം തേടണം
Credit: Freepik
lifestyle
കശുവണ്ടി കഴിക്കുന്നതിലെ ആരോഗ്യഗുണങ്ങള്‍ അറിയാമോ?
Follow Us on :-
കശുവണ്ടി കഴിക്കുന്നതിലെ ആരോഗ്യഗുണങ്ങള്‍ അറിയാമോ?