ഇതെന്താ കല്ല് പോലെ? വീട്ടില്‍ ഇഡ്ഡലി ഉണ്ടാക്കുന്നവര്‍ ശ്രദ്ധിക്കുക

കല്ലുപോലെയുള്ള ഇഡ്ഡലി കഴിക്കാന്‍ നമുക്കൊന്നും ഒരു താല്‍പര്യവും കാണില്ല

Credit: Freepik

വീട്ടില്‍ ഉണ്ടാക്കുന്ന ഇഡ്ഡലി പൂ പോലെ സോഫ്റ്റാകാന്‍ ഇതാ ചില ടിപ്‌സുകള്‍

അരയ്ക്കാനുള്ള ഉഴുന്നിലേക്ക് കാല്‍ ടീസ്പൂണ്‍ ഉലുവ കൂടി ചേര്‍ത്ത് കുതിര്‍ക്കുക

Credit: Freepik

പച്ചരിയും ഉഴുന്നും കഴുകിയ ശേഷം വെള്ളമൊഴിച്ച് അരമണിക്കൂര്‍ എങ്കിലും കുതിരാന്‍ വയ്ക്കണം

Credit: Freepik

ആദ്യം ഉഴുന്നാണ് അരച്ചെടുക്കേണ്ടത്

Credit: Freepik

ഉഴുന്ന് കുതിര്‍ത്ത വെള്ളം തന്നെ ഉപയോഗിച്ച് ഉഴുന്നും അരിയും അരച്ചെടുക്കുക

Credit: Freepik

മാവിലേക്ക് ആവശ്യത്തിനു ഉപ്പ് ചേര്‍ത്ത് യോജിപ്പിക്കുക

അഞ്ചോ പത്തോ മിനിറ്റ് നന്നായി മിക്‌സ് ചെയ്ത ശേഷം മാവ് പതപ്പിച്ചെടുക്കുക

Credit: Freepik

രാത്രി മുഴുവന്‍ മാവ് പൊന്തിവരാന്‍ വയ്ക്കുന്നത് നല്ലതാണ്

Credit: Freepik

മാവ് ഒഴിക്കുന്ന ഇഡ്ഡലി തട്ടില്‍ അല്‍പ്പം എണ്ണ പുരട്ടാന്‍ ശ്രദ്ധിക്കുക

Credit: Freepik

ഇഡ്ഡലി തട്ട് ചൂടായ ശേഷം മാത്രമേ മാവ് ഒഴിക്കാവൂ

വർഷങ്ങളോളം വൈൻ കേട് വരാതിരിക്കാൻ ചെയ്യേണ്ടത്

Follow Us on :-