വിവാഹ മോതിരം നാലാം വിരലില്‍ അണിയുന്നത് എന്തുകൊണ്ട്?

വിവാഹമോതിരം അണിയുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്

Credit: Freepik

നാലാം വിരലിലെ ഒരു ഞരമ്പ് ഹൃദയവുമായി ബന്ധിപ്പിക്കുന്നതാണത്രെ

സ്നേഹത്തിന്റെ അടയാളമാണ് ഇടതുകൈയ്യിലെ നാലാം വിരൽ

ശരീരത്തില്‍ ഏറ്റവും ഉപയോഗം കുറവുള്ളതും പരിക്ക് പറ്റാന്‍ സാധ്യത കുറവുള്ളതും മോതിരവിരലിനാണ്

Credit: Freepik

വിലപിടിപ്പുള്ള വിവാഹമോതിരം സുരക്ഷിതമായി ധരിക്കാൻ ഈ വിരൽ തന്നെ ഉത്തമം

Credit: Freepik

വിവാഹമോതിരം ബന്ധത്തെയും ശക്തിയെയും ആത്മവിശ്വാസത്തെയും സൂചിപ്പിക്കുന്നു

Credit: Freepik

രണ്ട് വ്യക്തികൾക്ക് ​​ഇടയിലുള്ള ഒരു കരാർ ആണിത്

Credit: Freepik

ഹമ്പട മഞ്ഞളേ..!

Follow Us on :-