ചുട്ടുപൊള്ളുന്ന ചൂടില്‍ ഡയറ്റില്‍ ശര്‍ക്കരയും!

പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്ന പ്രകൃതിദത്ത മധുരമാണ് ശര്‍ക്കര

Pixabay/ webdunia

കോപ്പര്‍,മഗ്‌നീഷ്യം,സിങ്ക്,ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു

Pixabay/ webdunia

വേനല്‍ക്കാലത്ത് ഡയറ്റില്‍ ശര്‍ക്കര ഉള്‍പ്പെടുത്തുന്നതിനാല്‍ ഗുണങ്ങള്‍ അനവധിയാണ്

Pixabay/ webdunia

ശരീരത്തിന്റെ ദ്രാവക സന്തുലനം നിലനിര്‍ത്താന്‍ സഹായിക്കുന്നു

ശരീരത്തെ തണുപ്പിക്കുന്നതിനൊപ്പം നിര്‍ജലീകരണം തടയുന്നു

Pixabay/ webdunia

കാത്സ്യം,അയണ്‍ എന്നിവയുള്ളതിനാല്‍ എല്ലിന്റെ ആരോഗ്യത്തിനും നല്ലത്

Pixabay/ webdunia

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു

രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു

Pixabay/ webdunia

മെറ്റബോളിസത്തിന്റെ നിരക്ക് കൂട്ടുന്നു, ശരീരഭാരം കുറയ്ക്കുന്നു

Pixabay/ webdunia

വെയിലത്ത് മാത്രം ഉപയോഗിക്കാനാണോ സണ്‍സ്‌ക്രീന്‍

Follow Us on :-