തിളങ്ങുന്ന ചര്‍മത്തിനായി ഈ ഭക്ഷണങ്ങള്‍!

ചര്‍മ്മത്തിന്റെ ആരോഗ്യത്തിനായി ഇവ ആഹാരത്തിന്റെ ഭാഗമാക്കു

Pixabay/ webdunia

നട്ട്‌സില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നു, ഇത് ചര്‍മ്മത്തെ ഹൈഡ്രേറ്റഡാക്കുന്നു

ഇലാസ്തികത നിലനിര്‍ത്തുന്നു, പ്രായാധിക്യം കുറയ്ക്കുന്നു

Pixabay/ webdunia

ബദാമിലെ വിറ്റാമിന്‍ ഇ കൊളാജന്‍ ഉത്പാദത്തെ സഹായിക്കുന്നു,കോശങ്ങളുടെ പുനരുല്പാദനത്തെ മെച്ചെപ്പെടുത്തുന്നു

Pixabay/ webdunia

വാള്‍നട്ടിലെ സിങ്ക് മുഖക്കുരുവിനെ ചെറുക്കുന്നു, ചര്‍മ്മം മാര്‍ദ്ദവമുള്ളതാക്കുന്നു

Pixabay/ webdunia

ചിയ സീഡ്‌സ്: ഡീ ഹൈഡ്രേഷനെ ചെറുക്കുന്നു, സിങ്കും അടങ്ങിയിരിക്കുന്നു

Pixabay/ webdunia

സണ്‍ഫ്‌ളവര്‍ കുരു: വിറ്റാമിന്‍ ഇ അടങ്ങിയിരിക്കുന്നു, ഇലാസ്തികത നിലനിര്‍ത്തുന്നു,മെലാനിന്‍ ഉത്പാദനത്തെ സഹായിക്കുന്നു

Pixabay/ webdunia

മത്തങ്ങ കുരു: മുഖക്കുരുവിനെ ചെറുക്കുന്നു, ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലത്.

Pixabay/ webdunia

ആഹാരത്തിന് ശേഷം സിട്രസ് ഫലങ്ങള്‍ കഴിക്കരുതെന്ന് അറിയാമോ?

Follow Us on :-