മുളച്ച ഉരുളകിഴങ്ങ് ഉപയോഗിക്കരുത്, കാരണം ഏറെയുണ്ട്

മുളച്ച ഉരുളകിഴങ്ങ് സുരക്ഷിതമല്ലെങ്കിലും മുള ചെത്തികളഞ്ഞ് നമ്മള്‍ ഉപയോഗിക്കാറുണ്ട്

Freepik

ഈ മുളകളില്‍ ഗ്ലൈക്കോ ആല്‍ക്കലോയ്ഡുകള്‍ അടങ്ങിയിരിക്കുന്നു

Freepik

ഇവ കൂടിയ അളവില്‍ കഴിക്കുന്നത് ജീവന്‍ തന്നെ നഷ്ടപ്പെടുത്തും

Freepik

ഉരുളകിഴങ്ങ് മുളച്ചുതുടങ്ങുമ്പോള്‍ ഗ്ലൈക്കോ ആല്‍ക്കലോയ്ഡുകളുടെ അളവ് കൂടി തുടങ്ങും

Freepik

ഛര്‍ദ്ദി, വയറിളക്കം, ഓക്കാനം എന്നിവയ്ക്ക് ഇത് കാരണമാകും

സോളാനിന്‍,കകോനിന്‍ എന്നീ ഗ്ലൈക്കോ ആല്‍ക്കലോയ്ഡുകളാണ് പ്രശ്‌നകാരികള്‍

Freepik

മുളച്ചതോ പച്ചനിറം വന്നതോ ആയ ഉരുളകിഴങ്ങുകള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്

Freepik

തണുത്ത, ഇരുണ്ട സ്ഥലത്താണ് ഉരുളകിഴങ്ങ് സൂക്ഷിക്കേണ്ടത്

ഉള്ളിയുടെ അടുത്ത് വെയ്ക്കുകയും ചെയ്യരുത്

Freepik

ഉള്ളിയില്‍ നിന്നുള്ള വാതകം ഉരുളകിഴങ്ങ് വേഗം മുളയ്ക്കാന്‍ കാരണമാകും

Freepik

മധുരക്കിഴങ്ങിന് ഇത്രയേറെ ഗുണങ്ങളോ?

Follow Us on :-