വെറും വയറ്റില്‍ പപ്പായ, ഉപകാരങ്ങള്‍ പലത്
ധാരാളം ആരോഗ്യഗുണങ്ങളുള്ള ഫലമാണ് പപ്പായ
Freepik
രാവിലെ പപ്പായ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തും മലബന്ധം അകറ്റും
വിറ്റാമിന്‍ സി ഉള്ളതിനാല്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു
Freepik
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
Freepik
ഫൈബര്‍,പൊട്ടാസ്യം,ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ഹൃദയത്തിന് നല്ലതാണ്
Freepik
കലോറി കുറവായതിനാല്‍ വിശപ്പ് കുറയ്ക്കുന്നു, വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു
Freepik
എല്ലുകളുടെ ആരോഗ്യത്തിനും പപ്പായ നല്ലതാണ്
Freepik
വിറ്റാമിന്‍ സി ഉള്ളതിനാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലത്
ശ്രദ്ധിക്കുക: എപ്പോഴും ഒരു ആരോഗ്യവിദഗ്ധന്റെ ഉപദേശപ്രകാരം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക
Freepik
lifestyle
ആപ്പിളിന്റെ തൊലി കളയരുത്
Follow Us on :-
ആപ്പിളിന്റെ തൊലി കളയരുത്