സ്ഥിരമായി ലിപ്സ്റ്റിക് ഇടുന്നവർക്ക് അതിന്റെ ദോഷഫലങ്ങൾ എന്തെന്നറിയാമോ?

ലിപ്സ്റ്റിക്കിൽ കാഡ്മിയം, ലെഡ്, അലുമിനിയം എന്നിവ അടങ്ങിയിട്ടുണ്ട്

Credit: Freepik

ശരീരത്തിലേക്ക് വിഷവസ്തുക്കൾ കടന്നുചെല്ലാനുള്ള സാധ്യത കൂടുതൽ

ശരീരത്തിൽ അർബുദ സാധ്യത ഉണ്ടാക്കുന്ന രാസവസ്തു ഇതിലുണ്ട്

ചർമത്തിൽ അലർജിയുണ്ടാക്കും

ചില ലിപ്സ്റ്റിക്ക് ബ്രാൻഡുകൾ ക്യാൻസറിന് കാരണമാകും

എൻഡോക്രൈൻ സിസ്റ്റത്തെ തകരാറിലാക്കുന്നു

Credit: Freepik

ലെഡ് നാഡീവ്യൂഹത്തെ ഏറ്റവും ദോഷകരമാം വിധം ബാധിക്കുന്നു

Credit: Freepik

നഖത്തിലെ വെള്ള പാടുകൾ എന്തിന്റെ സൂചനയാണ്?

Follow Us on :-