ഇക്കാര്യങ്ങളാണ് സ്ത്രീകള്‍ ഗൂഗിളില്‍ കൂടുതല്‍ സെര്‍ച്ച് ചെയ്യുന്നത് !

വിവാഹിതരായ സ്ത്രീകള്‍ ഇന്റര്‍നെറ്റില്‍ കൂടുതല്‍ സെര്‍ച്ച് ചെയ്യുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്നോ

Twitter

ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററി അടിസ്ഥാനമാക്കിയുള്ള പഠനത്തിലാണ് വിവാഹം കഴിഞ്ഞ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞത് എന്താണെന്ന് വ്യക്തമാക്കുന്നത്

Twitter

വിവാഹിതരായ സ്ത്രീകള്‍ പൊതുവെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്ന കാര്യങ്ങള്‍, 'ഭര്‍ത്താവിനെ എങ്ങനെ വരുതിയിലാക്കാം?'

Twitter

ഭര്‍ത്താവിന്റെ ഹൃദയത്തില്‍ എങ്ങനെ ഇടം നേടാം?

ഭര്‍ത്താവിനെ എങ്ങനെ സന്തോഷിപ്പിക്കാം?

ഭര്‍ത്താവിന് ഇഷ്ടമുള്ള കാര്യങ്ങള്‍ എന്തെല്ലാം, ഇഷ്ടമില്ലാത്തത് എന്തെല്ലാം? തുടങ്ങിയ ചോദ്യങ്ങളാണ്

Twitter

കുട്ടികള്‍ ഉണ്ടാകേണ്ട യഥാര്‍ഥ സമയം എന്താണ്

Twitter

തുടങ്ങിയ ചോദ്യങ്ങളും വിവാഹിതരായ സ്ത്രീകള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നുണ്ട്

Twitter

മദ്യപിക്കുമ്പോള്‍ സ്ത്രീകളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍

Follow Us on :-