ലോകത്തെ കടുവകളിൽ 70 ശതമാനവും ഇന്ത്യയിൽ

വംശനാശത്തിൻ്റെ വക്കിലുള്ള കടുവകൾക്ക് വീടായി ഇന്ത്യ

Pixabay

ലോകത്തെ ആകെ കടുവകളിൽ 70% ഇന്ത്യയിലാണ്

പ്രതിവർഷം 6 ശതമാനമാണ് കടുവകളുടെ എണ്ണത്തിൽ വർധനവ്

Pixabay

രാജ്യത്ത് 18 സംസ്ഥാനങ്ങളിലായി 51 കടുവ സംരക്ഷണകേന്ദ്രങ്ങളാണുള്ളത്

Pixabay

നിലവിൽ 2,967 കടുവകൾ രാജ്യത്തുണ്ട്

Pixabay

ലോകത്തെ ആകെ കടുവകളിൽ 70 ശതമാനമാണിത്

Pixabay

ഇന്ത്യയ്ക്ക് പുറമെ റഷ്യ, ചൈന,വിയറ്റ്നാം,ലാവോസ് തുടങ്ങിയ രാജ്യങ്ങളിലാണ് കടുവകളുള്ളത്

പുട്ടും പഴവും ഒരുമിച്ച് കഴിച്ചാലുള്ള പ്രശ്‌നം

Follow Us on :-