ഒ.ടി.ടി. റിലീസിന് കരുതിവച്ച ഭീഷ്മപര്‍വ്വം

മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം റിലീസ് ചെയ്തിട്ട് ഒരു വര്‍ഷം

Facebook

ആഗോള തലത്തില്‍ തിയറ്ററുകളില്‍ നിന്ന് 90 കോടിക്ക് മുകളില്‍ കളക്ട് ചെയ്ത ഭീഷ്മ പര്‍വ്വത്തിന്റെ ടോട്ടല്‍ ബിസിനസ് 115 കോടിയാണ്

Facebook

2022 ലെ ഏറ്റവും വലിയ ഹിറ്റും മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ പണംവാരി ചിത്രവുമായി ഭീഷ്മ പര്‍വ്വം മാറി

കോവിഡ് കാലത്താണ് ഭീഷ്മ പര്‍വ്വം പോലൊരു സിനിമ ചെയ്യാന്‍ അമല്‍ തീരുമാനിച്ചത്

Facebook

വളരെ ചെറിയൊരു പ്ലോട്ടായിരുന്നു ചിത്രത്തിന്റേത്

Facebook

കോവിഡ് പ്രതിസന്ധിയുള്ളതിനാല്‍ ചെലവ് ചുരുക്കി ഒ.ടി.ടി. പ്ലാറ്റ്ഫോമിലേക്ക് വേണ്ടി ഒരു സിനിമ എന്നതായിരുന്നു ആദ്യത്തെ ആലോചന

Facebook

എന്നാല്‍ പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു. ഭീഷ്മ പര്‍വ്വം തിയറ്ററുകളിലേക്ക് എത്തിക്കാന്‍ മമ്മൂട്ടി തന്നെയാണ് മുന്‍കൈ എടുത്തത്

Facebook

ഒ.ടി.ടി. പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറില്‍ ഇപ്പോള്‍ ചിത്രം കാണാം

Facebook

എമിലി ഇൻ തിരുവനന്തപുരം

Follow Us on :-