മമ്മൂട്ടിയില്ലാത്ത പട്ടിക, ലാലേട്ടനൊപ്പം പൃഥ്വിരാജും

നൂറ് കോടി ക്ലബില്‍ കയറുന്ന ആറാമത്തെ മലയാള സിനിമയാണ് ആടുജീവിതം

Social Media

പത്ത് ദിവസം കൊണ്ടാണ് ആടുജീവിതത്തിന്റെ നേട്ടം. അതിവേഗം 100 കോടി ക്ലബില്‍ കയറുന്ന മലയാള സിനിമയെന്ന റെക്കോര്‍ഡും !

Social Media

പത്ത് ദിവസം കൊണ്ടാണ് ആടുജീവിതത്തിന്റെ നേട്ടം. അതിവേഗം 100 കോടി ക്ലബില്‍ കയറുന്ന മലയാള സിനിമയെന്ന റെക്കോര്‍ഡും !

Social Media

ലൂസിഫര്‍ ആണ് നൂറ് കോടി ക്ലബില്‍ ഉള്ള മറ്റൊരു മോഹന്‍ലാല്‍ ചിത്രം

Social Media

ഈ വര്‍ഷം ഇറങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സ് 200 കോടിയില്‍ അധികം കളക്ട് ചെയ്തു കഴിഞ്ഞു

Social Media

പ്രേമലുവും നൂറ് കോടി ക്ലബില്‍ ഇടം പിടിച്ചിട്ടുണ്ട്

Social Media

എല്ലാ ദിവസവും കുളിക്കാന്‍ പറ്റില്ലെന്ന് ബിഗ് ബോസ് താരം ജാസ്മിന്‍ !

Follow Us on :-