നടന്‍ ബാലയുടെ കരള്‍ മാറ്റിവയ്ക്കും

പ്രമുഖ നടന്‍ ബാല ആശുപത്രിയില്‍

Social Media

കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

കൊച്ചി അമൃത ആശുപത്രിയിലെ ഐസിയുവിലാണ് താരം ഇപ്പോള്‍

Social Media

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് താരത്തെ വിധേയനാക്കും

Social Media

ആദ്യ ഭാര്യ അമൃതയും മകള്‍ അവന്തികയും ആശുപത്രിയിലെത്തി ബാലയെ കണ്ടു

Social Media

വയറുവേദനയേയും ഛര്‍ദിയേയും തുടര്‍ന്നാണ് ബാലയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Social Media

താരത്തിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് സുഹൃത്തുക്കള്‍ അറിയിക്കുന്നത്

Social Media

സാരിയിൽ തിളങ്ങി മീര ജാസ്മിൻ

Follow Us on :-