ധനുഷും അമലയും തമ്മില്‍

എക്കാലത്തും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരാണ് നടി അമല പോളിന്റേത്

Social Media

സംവിധായകന്‍ എ.എല്‍.വിജയ് ആയിരുന്നു അമലയുടെ ജീവിതപങ്കാളി

ഇരുവരുടെയും പ്രണയവിവാഹമായിരുന്നു

എന്നാല്‍ വിവാഹശേഷം രണ്ട് വര്‍ഷം പോലും ഒന്നിച്ച് ജീവിക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല

അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് ഇരുവരും നിയമപരമായി പിരിഞ്ഞു

Social Media

അമല സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ആക്ടീവ് ആയതും മറ്റ് താരങ്ങളുമായുള്ള വളരെ അടുത്ത ബന്ധവും വിജയ് എതിര്‍ത്തിരുന്നതായാണ് റിപ്പോര്‍ട്ട്

Social Media

നടന്‍ ധനുഷ് ആണ് അമല-വിജയ് ബന്ധം തകരാന്‍ കാരണമെന്ന് അക്കാലത്ത് ആരോപണം ഉയര്‍ന്നിരുന്നു

Social Media

വിജയിയുടെ പിതാവ് എ.എല്‍.അഴഗപ്പന്‍ പരസ്യമായി ഇക്കാര്യം ഉന്നയിച്ചിരുന്നു

Social Media

എന്നാല്‍, ഈ ആരോപണങ്ങളെ അമല തള്ളി

തന്റെ വിവാഹമോചനത്തിനു മറ്റാരും കാരണക്കാര്‍ അല്ല എന്നും ധനുഷ് തന്റെ അടുത്ത സുഹൃത്തും ഉപകാരിയും മാത്രമാണെന്നുമാണ് അന്ന് അമല പറഞ്ഞത്

ഷംന കാസിം വിവാഹിതയായി

Follow Us on :-