നടി അപർണ വിനോദ് വിവാഹിതയായി

ചൊവ്വാഴ്ച്ച വാലൻ്റൈൻസ് ദിനത്തിലായിരുന്നു വിവാഹം

Instagram

റിനിൽ രാജ് ആണ് വരൻ

കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു വിവാഹനിശ്ചയം

Instagram

ആസിഫ് അലി ചിത്രമായ കോഹിനൂറിലൂടെയാണ് അപർണ ശ്രദ്ധ നേടിയത്

Instagram

വിജയ് ചിത്രം ഭൈരവയിലും അഭിനയിച്ചു

Instagram

ഭരത് നായകനായ നടുവനാണ് അവസാനചിത്രം

ഇഷ്ടത്തിലെ പാട്ട് ടീച്ചര്‍ ജയസുധ മൂന്നാമതും വിവാഹിതയായി?

Follow Us on :-