ആര്യയും സിബിനും വിവാഹിതരായി
അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹം
Arya Badai Instagram Page
നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി
Arya Badai Instagram Page
കൊറിയോഗ്രാഫറും ഡിജെയുമായ സിബിന്‍ ബെഞ്ചമിനാണ് വരന്‍
ഇരുവരും ബിഗ്‌ബോസ് താരങ്ങളായിരുന്നു
അടുത്ത സുഹൃത്തുക്കള്‍, ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്
Arya Badai Instagram Page
മകള്‍ ഖുഷിയുടെ കൈ പിടിച്ചാണ് ആര്യ വിവാഹവേദിയിലെത്തിയത്
Arya Badai Instagram Page
ഒട്ടേറെ പേര്‍ താരങ്ങള്‍ക്ക് മംഗളങ്ങള്‍ നേര്‍ന്നു
Arya Badai Instagram Page
ഇക്കഴിഞ്ഞ മെയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം
Arya Badai Instagram Page
വര്‍ഷങ്ങളായി ഇരുവരും സുഹൃത്തുക്കളായിരുന്നു
രണ്ടുപേരുടെയും രണ്ടാം വിവാഹമാണിത്
Arya Badai Instagram Page
സിബിനും ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട്
Arya Badai Instagram Page
mollywood
'കൂലി' തിയറ്ററില്‍ കാണാനുള്ള കാരണങ്ങള്‍
Follow Us on :-
'കൂലി' തിയറ്ററില്‍ കാണാനുള്ള കാരണങ്ങള്‍