നടി കനിഹയുടെ പ്രായം അറിയുമോ?

മലയാളത്തിന്റെ പ്രിയങ്കരിയായ നടിയാണ് കനിഹ

Instagram

സോഷ്യല്‍ മീഡിയയില്‍ താരം സജീവമാണ്. ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം പങ്കുവെയ്ക്കാറുണ്ട്

പ്രായം 40 ആയെങ്കിലും ബോഡി ഫിറ്റ്നെസിന് ഇപ്പോഴും വളരെ ശ്രദ്ധ ചെലുത്തുന്ന താരങ്ങളില്‍ ഒരാളാണ് കനിഹ

സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയവരുടെയെല്ലാം നായികയായി അഭിനയിക്കാന്‍ കനിഹയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്

1982 ജൂലൈ മൂന്നിനാണ് കനിഹയുടെ ജനനം

ശ്യാം രാധാകൃഷ്ണനാണ് ജീവിതപങ്കാളി. ഒരു മകനുണ്ട്

Instagram

കനിഹയുടെ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സിനിമയേത്?

Instagram

യെസ്മ സീരിസില്‍ റിലീസ് ചെയ്ത അഡല്‍ട്ട് ഓണ്‍ലി ചിത്രങ്ങള്‍

Follow Us on :-