മയൂരി ആത്മഹത്യ ചെയ്തത് എന്തിന്?

മലയാള സിനിമാ ലോകം ഞെട്ടലോടെയാണ് നടി മയൂരിയുടെ ആത്മഹത്യ വാര്‍ത്ത കേട്ടത്

Social Media

22-ാം വയസ്സിലാണ് മയൂരി ഈ ലോകത്തോട് വിട പറയുന്നത്

ജീവിതത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സഹോദരന് എഴുതിയ കത്തില്‍ മയൂരി പറഞ്ഞിരുന്നു

1983 ലാണ് മയൂരിയുടെ ജനനം. 1998 ല്‍ സമ്മര്‍ ഇന്‍ ബത്ലഹേമിലൂടെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടു

2005 ജൂണ്‍ 16 നാണ് മയൂരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്

Social Media

മയൂരി മാറാരോഗത്തിനു അടിമയായെന്നും അതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നും വരെ പിന്നീട് ഗോസിപ്പുകള്‍ പ്രചരിച്ചു

Social Media

താരം വിഷാദ രോഗത്തിനു അടിമപ്പെട്ടിരുന്നു എന്നാണ് ആ സമയത്ത് പുറത്തുവന്ന മറ്റ് ചില റിപ്പോര്‍ട്ടുകള്‍

Social Media

മയൂരിയുടെ ആത്മഹത്യയുടെ യഥാര്‍ഥ കാരണം ഇപ്പോഴും അവ്യക്തമായി തുടരുന്നു

ഈ താരങ്ങൾ സംവിധായകർ കൂടിയാണ്, നിങ്ങൾക്കറിയാമോ?

Follow Us on :-