വിവാഹതിരക്കുകളിലേക്ക് മീര നന്ദന്‍, വിവാഹനിശ്ചയ ചിത്രങ്ങള്‍ കാണാം

ലാല്‍ജോസിന്റെ മുല്ല എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് മീര നന്ദന്‍

Instagram

ഐഡിയ സ്റ്റാര്‍ സിംഗറിലെ അവതാരകയായി ആദ്യമെത്തി

തുടര്‍ന്ന് മലയാളത്തിലും തെന്നിന്ത്യന്‍ ഭാഷകളിലുമായി നിരവധി ചിത്രങ്ങളില്‍ ഭാഗമായി

Instagram

സിനിമയില്‍ നിന്നും ഏറെക്കാലമായി മാറിനില്‍ക്കുന്ന താരം നിലവില്‍ ദുബായില്‍ റേഡിയോ ജോക്കിയാണ്

Instagram

യു കെ സ്വദേശിയായ ശ്രിജുവാണ് താരത്തിന്റെ വരന്‍

Instagram

മാട്രിമോണിയല്‍ സൈറ്റില്‍ നിന്നാണ് ഇരുവരും പരിചയപ്പെടുന്നത്

Instagram

കളർഫുള്ളായി തൻവി റാം,ചിത്രങ്ങൾ വൈറൽ

Follow Us on :-