നടി മിയ ജോര്‍ജ്ജിന്റെ പ്രായം അറിയുമോ?
മലയാളികളുടെ പ്രിയതാരമാണ് മിയ ജോര്‍ജ്ജ്
Instagram
താരത്തിന്റെ ജന്മദിനമാണ് ഇന്ന്
1992 ജനുവരി 28 നാണ് മിയയുടെ ജനനം
താരം തന്റെ 31-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്
Instagram
ബിസിനസുകാരനായ അശ്വിന്‍ ഫിലിപ്പാണ് മിയയുടെ ജീവിതപങ്കാളി
Instagram
വിശുദ്ധന്‍ എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായാണ് മിയ ശ്രദ്ധിക്കപ്പെട്ടത്
Instagram
ജിമി ജോര്‍ജ്ജ് എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്
Instagram
സിനിമയിലെത്തിയ ശേഷമാണ് മിയ എന്ന പേര് സ്വീകരിച്ചത്
Instagram
mollywood
ഇത് ഡെവിൾ കുഞ്ചു തന്നെയല്ലെ, ഞെട്ടിച്ച് താരം
Follow Us on :-
ഇത് ഡെവിൾ കുഞ്ചു തന്നെയല്ലെ, ഞെട്ടിച്ച് താരം