പേരിൽ നിന്നും മേനോൻ ഒഴിവാക്കി സംയുക്ത

പുതിയ സിനിമയുടെ പ്രൊമോഷനിടെയാണ് പ്രഖ്യാപനം

Instagram

സോഷ്യൽ മീഡിയയിൽ പണ്ടേ മേനോൻ എന്നൊന്നില്ല

സിനിമയിലും സ്വന്തം പേരിലറിയാനാണ് താത്പര്യം

Instagram

നിർമാതാക്കളോടും മേനോൻ എന്നത് നീക്കാൻ പറയാറുണ്ട്

Instagram

സംയുക്ത പറയുന്നു

Instagram

നിലവിൽ തെലുങ്ക് സിനിമയിൽ സജീവമാണ് താരം

വീരുപക്ഷയാണ് പുറത്തിറങ്ങാനുള്ള സിനിമ

Instagram

ഒടിടി റിലീസിനൊരുങ്ങി മാളികപ്പുറം

Follow Us on :-