53-ാം വയസ്സിലും അവിവാഹിത, ശോഭനയുടെ ജീവിതം

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശോഭന

Twitter

ശോഭനയുടെ വ്യക്തിജീവിതത്തെ കുറിച്ച് അധികം ആര്‍ക്കും അറിയില്ല

1970 മാര്‍ച്ച് 21 നാണ് ശോഭനയുടെ ജനനം

Twitter

താരത്തിനു ഇപ്പോള്‍ 53 വയസ്സാണ് പ്രായം

Twitter

വിവാഹത്തോട് താല്‍പര്യമില്ലാത്തതിനാല്‍ ഇപ്പോഴും അവിവാഹിതയായി തുടരുന്നു

Twitter

ഒറ്റയ്ക്കുള്ള ജീവിതത്തില്‍ ആരെങ്കിലും കൂട്ട് വേണമെന്ന് കരുതിയാണ് ശോഭന ഒരു പെണ്‍കുട്ടിയെ ദത്തെടുത്തത്

Twitter

2011 ലാണ് ശോഭനയുടെ ജീവിതത്തിലേക്ക് മകള്‍ എത്തുന്നത്

Twitter

നാരായണി എന്നാണ് ശോഭനയുടെ ദത്തുപുത്രിയുടെ പേര്‌

ബിഗ് ബോസ് താരം ദിൽഷ നായികയാകുന്നു

Follow Us on :-