നടി സുബി സുരേഷ് ഓര്‍മയായി
പ്രശസ്ത സിനിമ-സീരിയല്‍ നടി സുബി സുരേഷ് അന്തരിച്ചു
Social Media
കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
34 വയസ്സായിരുന്നു
Social Media
ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് മരണം
Social Media
കഴിഞ്ഞ 15 ദിവസത്തോളമായി കരള്‍ രോഗത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്നു താരം
Social Media
1988 ഓഗസ്റ്റ് 23 നാണ് സുബിയുടെ ജനനം
Social Media
സ്‌റ്റേജ് ഷോകളിലൂടെയാണ് സുബി അഭിനയ ലോകത്തേക്ക് എത്തുന്നത്
Social Media
അവതാരക, കോമഡി താരം, മോഡല്‍ എന്നീ നിലകളിലെല്ലാം താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്
സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി ശ്രദ്ധിക്കപ്പെട്ടത്
Social Media
mollywood
ബിഗ്ബോസിൽ വിളിച്ചാൽ ഇനിയും പോകും : അമൃത സുരേഷ്
Follow Us on :-
ബിഗ്ബോസിൽ വിളിച്ചാൽ ഇനിയും പോകും : അമൃത സുരേഷ്