ഇനിയൊരു ടാറ്റു ഭർത്താവിന് മാത്രം കാണാവുന്നിടത്ത്

ആഗ്രഹം വ്യക്തമാക്കി സ്വാതി റെഡ്ഡീ

Instagram

മലയാളികൾക്ക് സുപരിചിതയായ നായികയാണ് സ്വാതി റെഡ്ഡി

ആമേൻ, നോർത്ത് 24 കാതം എന്നീ സിനിമകളിൽ താരം പ്രധാനവേഷത്തിലെത്തിയിരുന്നു

Instagram

സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം

Instagram

അടുത്തിടെ താരം തൻ്റെ ടാറ്റുകളെ പറ്റി സംസാരിച്ചിരുന്നു

Instagram

ഇനിയൊരു ടാറ്റു ചെയ്യണമെന്ന ആഗ്രഹം താരം വ്യക്തമാക്കി

എന്നാലത് ഭർത്താവിന് മാത്രം കാണാൻ കഴിയുന്നിടത്താകും

Instagram

താരം വ്യക്തമാക്കി.

Instagram

കിടിലന്‍ ലുക്കില്‍ നവ്യ നായര്‍

Follow Us on :-