മായാനദി കഴിഞ്ഞ് 6 മാസത്തോളം വീട്ടുകാർ മിണ്ടിയില്ല

സിനിമയിൽ എത്തിയ അനുഭവം പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

Instagram

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെ തുടക്കം

മായാനദിയിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു

Instagram

ഐശ്വര്യയെ അപ്പുവായി മലയാളികൾ ഏറ്റെടുത്തു

Instagram

എങ്കിലും ഇപ്പോഴും വീട്ടുകാർ ഇത് പൂർണമായും ഉൾകൊണ്ടിട്ടില്ല

Instagram

എന്നെ ഡോക്ടർ ആക്കാനായിരുന്നു അവർക്ക് ആഗ്രഹം

Instagram

എംബിബിഎസാണ് പഠിച്ചത്

ഞാൻ മറ്റൊരു ജോലി ചെയ്യുന്നത് ആക്സെപ്റ്റ് ചെയ്യാൻ ഇപ്പോഴും അവർക്കായിട്ടില്ല

Instagram

പി ജി എടുക്കുന്നില്ലേ എന്ന് ഇപ്പോഴും ചോദിക്കാറുണ്ട്, ഐശ്വര്യ പറഞ്ഞു

പൂര്‍ണ നഗ്നയായി അഭിനയിക്കാന്‍ പറഞ്ഞപ്പോള്‍ സില്‍ക് സ്മിത ചെയ്തത്

Follow Us on :-