പുതിയ ചിത്രങ്ങൾ പങ്കുവെച്ച് മംഗല്യപ്പട്ട് താരം
സീരിയലിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് റിനിരാജ്
Instagram
സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്
മരംകൊത്തി എന്ന സിനിമയിൽ ചെറിയ വേഷം ചെയ്തു
Instagram
എന്നാൽ മംഗല്യപ്പട്ട് എന്ന സീരിയലിലാണ് ശ്രദ്ധിക്കപ്പെട്ടത്
Instagram
ശേഷം ഏഷ്യാനെറ്റിൽ കറുത്തമുത്തിൽ അഭിനയിച്ചു
Instagram
ഇതിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു
സ്റ്റാർ മാജിക്ക് എന്ന പരിപാടിയിൽ സ്ഥിരസാന്നിധ്യമായിരുന്നു
Instagram
തുമ്പപ്പൂ, മയത്തും മുൻപെ എന്നീ പരമ്പരകളിലാണ് താരമിപ്പോൾ
Instagram
mollywood
സാരിയിൽ രാജകുമാരിയെ പോലെ തിളങ്ങി പ്രിയാ വാര്യർ
Follow Us on :-
സാരിയിൽ രാജകുമാരിയെ പോലെ തിളങ്ങി പ്രിയാ വാര്യർ