ബാലതാരത്തിൽ നിന്നും നായികയിലേക്ക്

ബാലതാരമായെത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനിഖ സുരേന്ദ്രൻ

Instagram/Anikhasurendran

2010ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന സിനിമയിലായിരുന്നു ആദ്യമായി അനിഖ ബാലതാരമായി എത്തിയത്

Instagram/Anikhasurendran

അഞ്ചു സുന്ദരികൾ എന്ന സിനിമയിലെ പ്രകടനത്തിലൂടെയാണ് അനിഖ മലയാളത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയത്

Instagram/Anikhasurendran

തമിഴിൽ എന്നൈ അറിന്താൽ, വിശ്വാസം എന്നീ സിനിമകളിലൂടെ അനിഖ തെന്നിന്ത്യയിലും ശ്രദ്ധിക്കപ്പെട്ടു

Instagram/Anikhasurendran

മമ്മൂട്ടി,മോഹൻലാൽ,അജിത്, നയൻതാര തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം അനിഖ അഭിനയിച്ചിട്ടുണ്ട്

Instagram/Anikhasurendran

മലയാളത്തിലും തെലുങ്കിലും നായികയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം

മലയാള സിനിമയായ കപ്പേളയുടെ റീമേയ്ക്കായ ബുട്ട ബൊമ്മ എന്ന സിനിമയിലാണ് താരം ആദ്യം നായികയായി എത്തുക

Instagram/Anikhasurendran

നടി ദിവ്യ ഉണ്ണിയുടെ പ്രായം എത്രയെന്നോ?

Follow Us on :-