2022 ൽ ഇന്ത്യക്കാർ ഏറ്റവും സെർച്ച് ചെയ്തവരിൽ അഞ്ജലി അറോറയും

കച്ച ബദാം വീഡിയോയിലൂടെ ശ്രദ്ധേയയായ താരം

Instagram

കങ്കണ റണാവത്തിൻ്റെ റിയാലിറ്റി ഷോയായ ലോക്കപ്പിലും അഞ്ജലി പങ്കെടുത്തു

ഗൂഗിളിൻ്റെ 2022ൽ ഏറ്റവും കൂടുതൽ പേർ സെർച്ച് ചെയ്ത പട്ടികയിൽ ഉൾപ്പെട്ടിരിക്കുകയാണ് അഞ്ജലി

Instagram

12 മില്യൺ ഫോളോവേഴ്സാണ് അഞ്ജലിയ്ക്ക് ഇൻസ്റ്റഗ്രാമിലുള്ളത്

ഇൻസ്റ്റഗ്രാമിൽ വളരെ സജീവമാണ് താരം

Instagram

പട്ടികയിൽ താരത്തിൻ്റെ പേര് കണ്ടതിൽ ഇന്ത്യൻ നെറ്റിസൺമാർ ഞെട്ടലിലാണ്

Instagram

ഇതിൻ്റെ പേരിൽ ഒട്ടേറെ ട്രോളാണ് അഞ്ജലി ഏറ്റുവാങ്ങുന്നത്

Instagram

കനിഹയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ കാണാം

Follow Us on :-