മെമ്മറീസിനും ദൃശ്യത്തിനും ശേഷം കൂമനിലൂടെ ഞെട്ടിച്ച് ജീത്തു ജോസഫ്

ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത കൂമന്‍ തിയറ്ററുകളില്‍

Social Media

ത്രില്ലര്‍ ഴോണര്‍ ചെയ്യാന്‍ മലയാളത്തില്‍ തന്നെ കടത്തിവെട്ടാന്‍ നിലവില്‍ ആരുമില്ലെന്ന് അടിവരയിടുകയാണ് ജീത്തു കൂമനിലൂടെ

ഒറ്റവാക്കില്‍ പറഞ്ഞാല്‍ അതിഗംഭീര ത്രില്ലര്‍ ! കുടുംബസമേതം തിയറ്ററില്‍ പോയി കാണേണ്ട ചിത്രം !

ലളിതമായ ആദ്യ പകുതിയും ട്വിസ്റ്റുകളും സസ്‌പെന്‍സുകളും നിറഞ്ഞ രണ്ടാം പകുതിയും

മലയാളത്തില്‍ ത്രില്ലര്‍ ചെയ്യാന്‍ നിലവില്‍ ജീത്തു ജോസഫ് തന്നെയാണ് ഏറ്റവും മിടുക്കന്‍. സംവിധായകന്റെ ബ്രില്ല്യന്‍സ് സിനിമയിലെ ഓരോ സീനിലും കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്

Social Media

സമകാലിക സംഭവത്തെ കൃത്യമായി സിനിമയില്‍ അടയാളപ്പെടുത്തിയ തിരക്കഥയും കയ്യടി അര്‍ഹിക്കുന്നു

Social Media

കൂമനിലെ കോണ്‍സ്റ്റബിള്‍ ഗിരി എന്ന കഥാപാത്രം ആസിഫിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്

Social Media

സമീപകാലത്ത് മലയാളികളെ ഞെട്ടിക്കുന്ന പ്രകടനം നടത്തിയ ജാഫര്‍ ഇടുക്കി കൂമനിലും അഴിഞ്ഞാടുകയാണ്

Social Media

നിര്‍ബന്ധമായും തിയറ്റര്‍ എക്സ്പീരിയന്‍സ് അര്‍ഹിക്കുന്ന ചിത്രമാണ് കൂമന്‍

Social Media

മികച്ചൊരു ത്രില്ലര്‍ കാണണമെങ്കില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും കൂമന് ടിക്കറ്റെടുക്കാം

ഗ്ലാമറസായി ഞെട്ടിച്ച് പൂനം ബജ്‌വ

Follow Us on :-