സിനിമയിൽ 20 വർഷം പൂർത്തിയാക്കി ഭാവന

മലയാളികളുടെ പ്രിയതാരം വെള്ളിത്തിരയിലെത്തിയിട്ട് 20 വർഷം

Instagram

നമ്മൾ എന്ന സിനിമയിലൂടെയായിരുന്നു താരത്തിൻ്റെ അരങ്ങേറ്റം

സിദ്ധാർഥ് ഭരതൻ, ജിഷ്ണു എന്നിവരുടെയും ആദ്യ ചിത്രമായിരുന്നു ഇത്

ഭാവനയുടെ യഥാർഥ പേര് കാർത്തിക മേനോൻ എന്നാണ്

Instagram

2003ൽ സിഐഡി മൂസയിലൂടെ നായികയായി അരങ്ങേറ്റം

Instagram

സിഐഡി മൂസ, റൺവേ,നരൻ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ

Instagram

2010ൽ ജാക്കി എന്ന സിനിമയിലൂടെ കന്നഡയിൽ അരങ്ങേറി

Instagram

2017ൽ ആദം ജോണിലാണ് ഭാവന അവസാനമായി മലയാളത്തിൽ അഭിനയിച്ചത്

2023ൽ മലയാള സിനിമയിൽ താരം വീണ്ടും തിരിച്ചെത്തുകയാണ്

Instagram

ഫഹദും നസ്രിയയും തമ്മിലുള്ള പ്രായ വ്യത്യാസം അറിയുമോ

Follow Us on :-