സീസണ് 6ല്‍ പങ്കെടുക്കുന്ന 19 മത്സരാര്‍ഥികള്‍ ആരെല്ലാമെന്ന് അറിയാം
Instagramഭ്രമരം എന്ന സിനിമയില്‍ ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയന്‍, ഹിന്ദിയില്‍ അറുപതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്
കുടുംബവിളക്ക് സീരിയലിലെ വേദിയകായി അഭിനയിച്ച താരം. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും നിരവധി വേഷങ്ങള്‍ ചെയ്തു. നര്‍ത്തകി കൂടിയാണ്
ടെലിവിഷന്‍ അവതാരകന്‍,ഗായകന്‍,നടന്‍ എന്നതിന് പുറമെ മിമിക്രി ആര്‍ട്ടിസ്റ്റ് കൂടിയാണ്
Instagramഇത്തവണത്തെ ഷോയിലെ കോമണര്‍. മൂന്ന് മക്കളുടെ അമ്മ, ട്രാവലര്‍. ട്രെക്കിംഗ് ഫ്രീക്കി എന്ന പേരില്‍ സമൂഹമാധ്യമങ്ങളിലും ശ്രദ്ധേയയാണ്
മറ്റൊരു കോമണര്‍. സെന്റ് തെരാസസിലെ കായികാധ്യാപികയും ബൈക്ക് റൈഡറുമാണ്. അറിയപ്പെടുന്ന കബഡി താരമാണ്