സൂപ്പര്‍സ്റ്റാര്‍ ജയന്റെ പേരില്‍ തൃശൂരില്‍ ഒരു ബസ് സ്‌റ്റോപ്പ്
ചലച്ചിത്ര നടന്‍ ജയന്റെ പേരില്‍ തൃശൂര്‍ മണ്ണുത്തിയില്‍ സ്ഥിതി ചെയ്യുന്ന ബസ് സ്റ്റോപ്പ്
Web Dunia Malayalam
ജയതാരകം എന്നാണ് ബസ് സ്റ്റോപ്പിന്റെ പേര്
തൃശൂര്‍-മണ്ണുത്തി റൂട്ടിലാണ് രണ്ട് ലക്ഷം രൂപ ചെലവഴിച്ച് ബസ് സ്റ്റോപ്പ് നിര്‍മിച്ചിരിക്കുന്നത്
ജയന്‍ മെമ്മോറിയല്‍ സാംസ്‌കാരിക വേദി തൃശൂരാണ് ഈ ബസ് സ്റ്റോപ്പ് നിര്‍മിച്ചത്
ജയന്‍ അഭിനയിച്ച സിനിമകളും ജയന്റെ ജീവചരിത്രവും ബസ് സ്റ്റോപ്പില്‍ നല്‍കിയിട്ടുണ്ട്
Web Dunia Malayalam
യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള സൗകര്യവും ബസ് സ്റ്റോപ്പില്‍ ഒരുക്കിയിട്ടുണ്ട്
Web Dunia Malayalam
ബസ് സ്‌റ്റോപ്പ് കാണാനും ചിത്രങ്ങള്‍ പകര്‍ത്താനും നിരവധി ആളുകള്‍ ഇവിടെ എത്താറുണ്ട്
Web Dunia Malayalam
2022 ലാണ് ബസ് സ്റ്റോപ്പ് പണി കഴിപ്പിച്ചത്
Web Dunia Malayalam
mollywood
പ്രേക്ഷകരെ വെറുപ്പിച്ച സൂപ്പര്‍താര ചിത്രങ്ങള്‍
Follow Us on :-
പ്രേക്ഷകരെ വെറുപ്പിച്ച സൂപ്പര്‍താര ചിത്രങ്ങള്‍