വിവാദ നായിക, ഇപ്പോള്‍ സന്യാസി; അറിയുമോ ഈ നടിയെ?

മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം എന്നീ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച നടിയാണ് രഞ്ജിത

Credit : Social Media

സ്വാമി നിത്യാനന്ദയ്‌ക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിവാദ നായികയായി

സ്വാമി നിത്യാനന്ദയുടെ കടുത്ത ആരാധികയാണ് രഞ്ജിത

Credit : Social Media

1992 ല്‍ ഭാരതിരാജ സംവിധാനം ചെയ്ത നാടോടി തെന്‍ഡ്രല്‍ ആണ് അരങ്ങേറ്റ ചിത്രം

Credit : Social Media

2000 ത്തില്‍ മേജര്‍ രാകേഷ് മേനോനുമായി ആദ്യ വിവാഹം, 2007 ല്‍ ഡിവോഴ്‌സായി

Credit : Social Media

2013 ല്‍ സ്വാമി നിത്യാനന്ദയുടെ ആശ്രമത്തില്‍ രഞ്ജിത സന്യാസം സ്വീകരിച്ചു

Credit : Social Media

നിത്യാനന്ദമയി എന്നാണ് ഇപ്പോഴത്തെ പേര്

Credit : Social Media

ജനനം 1975 ല്‍, ഇപ്പോള്‍ പ്രായം 48 വയസ്

മാഫിയ, ജോണിവാക്കര്‍, ചമയം, ഒരു യാത്രാമൊഴി, കൈകുടുന്ന നിലാവ് എന്നിവയാണ് ശ്രദ്ധേയമായ സിനിമകള്‍

Credit : Social Media

വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങള്‍

Follow Us on :-