ബോള്‍ഡ് ഫോട്ടോഷൂട്ടുമായി ദിവ്യപ്രഭയും കനിയും

ബോള്‍ഡ് ഫോട്ടോഷൂട്ടുമായി നടിമാരായ ദിവ്യപ്രഭയും കനി കുസൃതിയും

Credit: Instagram

യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഡി ഫാഷന്‍ മാഗസിനു വേണ്ടിയാണ് താരങ്ങള്‍ പോസ് ചെയ്തിരിക്കുന്നത്

Credit: Instagram

വൈറ്റ് സ്ലീവ് ലെസ് ഔട്ട്ഫിറ്റില്‍ ബോള്‍ഡ് ലുക്കിലാണ് ഇരുവരെയും കാണുന്നത്

Credit: Instagram

മുംബൈയില്‍ നിന്നാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്

ഇന്ദ്ര ജോഷിയാണ് ഫോട്ടോഗ്രഫര്‍

പായല്‍ കപാഡിയ സംവിധാനം ചെയ്ത All We Imagine As Light എന്ന ചിത്രത്തിലൂടെയാണ് കനിയും ദിവ്യപ്രഭയും പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്

Credit: Instagram

2024 കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പിക്സ് പുരസ്‌കാരം സ്വന്തമാക്കിയ ചിത്രമാണ്

Credit: Instagram

സിനിമയില്‍ ഇരുവരുടെയും പ്രകടനങ്ങള്‍ ഏറെ നിരൂപകശ്രദ്ധ നേടിയിരുന്നു

Credit: Instagram

Actress Kanaka: ഗോഡ്ഫാദറിലെ നടി ഇപ്പോള്‍ ഇങ്ങനെയോ?

Follow Us on :-