ഞാൻ 32 വയസുവരെ കാത്തുനിന്നതിൽ അർഥമുണ്ടായി

എൻ്റെ പെണ്ണിനെ സംരക്ഷിക്കേണ്ടത് എൻ്റെ ഉത്തരവാദിത്വം

Instagram

ബിഗ് ബോസിലൂടെ പ്രശസ്തനായ വ്യക്തിയാണ് റോബിൻ രാധാകൃഷ്ണൻ

അടുത്തിടെയായിരുന്നു ആരതി പൊടിയുമായുള്ള താരത്തിൻ്റെ വിവാഹനിശ്ചയം

ഇതിനെ പറ്റി റോബിൻ പറയുന്നത് ഇങ്ങനെ

Instagram

32 വർഷത്തെ എൻ്റെ കാത്തിരിപ്പിന് അർഥമുണ്ടായി

Instagram

ദൈവം എനിക്ക് നല്ലത് കരുതിവെച്ചത് കൊണ്ടാണ് ഇത് ഇത്രയും നീണ്ടത്

Instagram

ഞങ്ങളുടെ വിവാഹനിശ്ചയചടങ്ങ് വിചാരിച്ചതിലും മനോഹരമായി

Instagram

അവൾ എൻ്റെ പെണ്ണാണ്, സംരക്ഷിക്കേണ്ടത് എൻ്റെ കടമയും

Instagram

അതിനാലാണ് ചടങ്ങിൽ അങ്ങനെ പറഞ്ഞത്, റോബിൻ പറഞ്ഞു.

Instagram

സാരിയിൽ തിളങ്ങി അനുശ്രീ

Follow Us on :-