യമുനയാറ്റിലെ ഈറകാറ്റിലെ..

ദളപതിയിലെ ശോഭനയായി എസ്തർ അനിൽ

Instagram

നല്ലവൻ എന്ന സിനിമയിൽ ബാലതാരമായി എത്തിയ താരമാണ് എസ്തർ അനിൽ

Instagram

ദൃശ്യം 2വിലൂടെയാണ് താരം ശ്രദ്ധേയയായത്

Instagram

സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം

Instagram

ദളപതിയിലെ ശോഭനയുടെ ലുക്ക് റീക്രിയേറ്റ് ചെയ്തിരിക്കുകയാണ് താരം

Instagram

ട്രെഡീഷണൽ ലുക്കിൽ അതീവസുന്ദരി

ദളപതി ഷൂട്ട് ചെയ്ത അതേയിടങ്ങളിൽ വെച്ചാണ് ചിത്രങ്ങൾ

പാച്ചുവിൻ്റെ ഹംസധ്വനി

Follow Us on :-