മലയാളത്തിലെ ഫാഷൻ ഐക്കൺ, സാനിയെയെ വെല്ലാൻ മറ്റൊരാളില്ല

സമൂഹമാധ്യമങ്ങളിൽ പുത്തൻ ചിത്രങ്ങൾ വൈറൽ

Instagram

ഡാൻസ് റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി

ക്വീൻ എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്

Instagram

സമൂഹമാധ്യമങ്ങളിൽ പുത്തൻ മെയ്ക്കോവറിൽ സാനിയ ചിത്രങ്ങൾ പങ്കുവെയ്ക്കുന്നത് പതിവാണ്

Instagram

താരത്തിൻ്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

Instagram

എഫ് ഡബ്യു സി ലൈഫ് മാഗസിൻ്റെ പുത്തൽ ഫോട്ടോഷൂട്ടിൽ ഞെട്ടിച്ചിരിക്കുകയാണ് താരം

Instagram

ഹോളിവുഡ് ലുക്കിലുള്ള താരത്തിൻ്റെ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടി

Instagram

മുൻപും ഗ്ലാമറസ് വേഷങ്ങളിൽ താരം ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്

Instagram

ഏറ്റവും ഫാഷൻ സെൻസുള്ള താരങ്ങളിൽ ഒരാളായാണ് സാനിയയെ ആരാധകർ സ്വീകരിക്കുന്നത്

മഞ്ഞയില്‍ തിളങ്ങി അമല പോള്‍

Follow Us on :-