ഒത്തുപോകാൻ പറ്റിയില്ല

വിവാഹമോചനത്തെ പറ്റി ഗൗതമി നായർ

Instagram

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഗൗതമി നായർ

സെക്കൻ്റ് ഷോയാണ് ആദ്യ സിനിമ

Instagram

ഡയമണ്ട് നെക്ളെസിലെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു

Instagram

സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനെയാണ് വിവാഹം ചെയ്തത്

Instagram

2012 മുതൽ ഇരുവരും പ്രണയത്തിലായിരുന്നു

Instagram

എന്നാൽ വിവാഹം 3 വർഷമെ നീണ്ടുനിന്നുള്ളു

Instagram

തങ്ങൾക്കിടയിൽ പ്രശ്നങ്ങളില്ലെന്ന് ഇരുവരും പറയുന്നു

2 പേരുടെയും ഐഡിയോളജി വ്യത്യസ്തമാണ്

Instagram

ഒത്തുപോകാൻ ബുദ്ധിമുട്ടാണ്, അതിനാൽ വേർപിരിയുന്നു

ഗൗതമി നായർ പറഞ്ഞു.

Instagram

അതിമനോഹരിയായി തൻവി റാം

Follow Us on :-