ദേവികയുടെയും ജിപിയുടെയും ഹല്‍ദി ചിത്രങ്ങള്‍
ടെലിവിഷന്‍ പരിപാടികളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരാണ് ജിപിയും ദേവികയും
Instagram
ജനുവരി 28നാണ് ഇരുവരുടെയും വിവാഹം
ടെലിവിഷന്‍ അവതാരകനായാണ് ജിപി പ്രശസ്തനായത്
Instagram
നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട്
Instagram
അതേസമയം ബാലതാരമായി സിനിമയിലെത്തിയതാണ് ദേവിക
Instagram
പിന്നീട് സീരിയലിലൂടെ ജനപ്രിയ നായികയായി മാറി
Instagram
കഴിഞ്ഞ വര്‍ഷം ഓക്ടോബര്‍ 23നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം
Instagram
mollywood
സുനിച്ചനുമായി ഡിവോഴ്‌സ് ആയോ? മറുപടിയുമായി മഞ്ജു
Follow Us on :-
സുനിച്ചനുമായി ഡിവോഴ്‌സ് ആയോ? മറുപടിയുമായി മഞ്ജു