ബോഡി ഷെയ്മിങ്ങിനെതിരെ ഹണി റോസ്

തന്നെ പറ്റി മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് താരം

Instagram

മലയാളികളുടെ പ്രിയതാരമാണ് ഹണിറോസ്

ബോയ്ഫ്രണ്ട് എന്ന വിനയൻ ചിത്രത്തിലൂടെ അരങ്ങേറ്റം

ഒട്ടേറെ മലയാള സിനിമകളിൽ ഭാഗം

അവസാനം ഇറങ്ങിയ ചിത്രം മോൺസ്റ്റർ

ഉദ്ഘാടനവേദികളിൽ സജീവ സാന്നിധ്യം

Instagram

സമൂഹമാധ്യങ്ങളിൽ വലിയ ബോഡി ഷെയ്മിങ്ങാണ് താരം നേരിടുന്നത്

Instagram

ഇപ്പോൾ ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് താരം

Instagram

തന്നെ പറ്റി മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് താരം പറയുന്നു

പരാതി നൽകേണ്ട അവസ്ഥയിലാണ് താനെന്നും താരം

Instagram

25 കോടി പിന്നിട്ട് ജയ ജയ ജയ ജയഹേ

Follow Us on :-