സില്‍ക്ക് മമ്മൂട്ടിക്ക് മുന്‍പില്‍ നഗ്നയായി അഭിനയിച്ചത് ഇങ്ങനെ
മമ്മൂട്ടിക്ക് മുന്‍പില്‍ പൂര്‍ണ നഗ്നയായി അഭിനയിച്ചിട്ടുള്ള താരമാണ് സില്‍ക് സ്മിത
Twitter
ഷിബു ചക്രവര്‍ത്തിയുടെ തിരക്കഥയില്‍ ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത ചിത്രമായ അഥര്‍വ്വത്തിലാണ് ഈ രംഗം
ആഭിചാര ക്രിയയ്ക്കായി സില്‍ക് സ്മിത മമ്മൂട്ടിക്ക് മുന്‍പില്‍ പൂര്‍ണ നഗ്നയായി നില്‍ക്കുന്ന രംഗമാണിത്
Twitter
ഈ സീനില്‍ അഭിനയിക്കാന്‍ സില്‍ക് സ്മിത ഒരു ഡിമാന്‍ഡ് വെച്ചു
അധികമാരും ആ സീന്‍ ചിത്രീകരിക്കുമ്പോള്‍ അവിടെ ഉണ്ടാകരുത്
Twitter
സില്‍ക് സ്മിതയുടെ താല്‍പര്യ പ്രകാരം മമ്മൂട്ടി അടക്കം ആ സീനില്‍ വളരെ വേണ്ടപ്പെട്ടവര്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ
Twitter
അഥര്‍വ്വത്തിലെ മമ്മൂട്ടി-സില്‍ക് സ്മിത കോംബിനേഷന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു
Twitter
mollywood
നാടൻ ലുക്കിൽ ഞെട്ടിച്ച് രഞ്ജിത മേനോൻ
Follow Us on :-
നാടൻ ലുക്കിൽ ഞെട്ടിച്ച് രഞ്ജിത മേനോൻ